You Searched For "വാന്‍ഹായ് 503"

ഇന്ത്യന്‍ സാമ്പത്തിക സമുദ്ര അതിര്‍ത്തിക്ക് പുറത്താണെങ്കിലും ഇനിയും തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായാല്‍ ഇന്ത്യന്‍ സമുദ്ര മേഖലയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും; ആ കപ്പലിനെ ആര്‍ക്കും വേണ്ട; അമോണിയം നൈട്രേറ്റ് ഭയത്തില്‍ കൊളംബോ; വാന്‍ഹായ് തലവേദന തുടരുമ്പോള്‍
വാന്‍ഹായ് 503 കപ്പലില്‍ വീണ്ടും തീ; എംഎസ്സി എല്‍സയിലെ ഇന്ധനനീക്കം വൈകുന്നു; മുങ്ങല്‍ വിദഗ്ധരുമായി സിംഗപ്പുരില്‍ നിന്നുള്ള ഡൈവിങ് കപ്പല്‍ എത്തുക ഓഗസ്റ്റില്‍ മാത്രം; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ പഠനത്തിന് നിയോഗിക്കും; കേരള തീരത്ത് ആശങ്ക തുടരുന്നു
അഞ്ചംഗ രക്ഷാപ്രവര്‍ത്തകരും ഒരു ഡൈവറും കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററിലൂടെ കപ്പിലിലേക്ക് ഇറങ്ങി; മുന്‍ ഭാഗത്തെ വലിയ കൊളുത്തില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചത് ആശ്വാസം; അറബിക്കടലിലേത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം; വാന്‍ഹായ് 503 ഇപ്പോഴും കത്തുന്നു; കപ്പലിനെ കൂടുതല്‍ ദൂരത്തേക്ക് വലിച്ചു മാറ്റും
ചരക്കുകപ്പല്‍ തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ആളിക്കത്തുന്നു; ഇനിയും കണ്ടെത്താനുള്ളത് നാലുപേരെ; രക്ഷപ്പെടുത്തി മംഗളുരു ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തിന് അടക്കം പൊള്ളലേറ്റ നിലയില്‍; ചികിത്സയില്‍ കഴിയു്‌നത് ആറ് പേര്‍; നിയന്ത്രണം നഷ്ടപ്പെട്ട കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുന്നു